ABOUT

NEW LIFE
HOMEOPATHY POCKET REPERTORY MALAYALAM (മലയാളം)

കെൻ്റ് റെപ്പർട്ടറിയെ അടിസ്ഥാനമാക്കി മലയാളത്തിൽ ഒരു പോക്കറ്റ് റെപ്പർട്ടറി തയ്യാറാക്കാൻ സാധിക്കുമോ എന്നുള്ള എൻറെ ഒരു ശ്രമമാണ് ഈ സംരംഭം.

കെന്റ് റെപ്പർട്ടറിയിൽ മുപ്പത്തൊന്ന് അധ്യായങ്ങളാണ് ഉള്ളത്. ഇതിൽ നിന്ന് രോഗങ്ങളും, ലക്ഷണങ്ങളും, ഔഷധങ്ങളും കണ്ടെത്താൻ വളരെ പരിചയസമ്പരായ ആൾക്കാർക്ക് മാത്രമേ കഴിയുള്ളു.. കെൻ്റ് റെപ്പർട്ടറിയിൽനിന്ന് ഔഷധങ്ങൾ പെട്ടെന്ന് കണ്ടെത്താനുള്ള ഒരു സൂചികയായും ഇതിനെ ഉപയോഗിക്കാൻ സാധിക്കും.